പയ്യന്നൂരിൽ രാഷ്ട്രീയ പോര് കനക്കുന്നു; ടിഐ മധുസൂദനന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി വി കുഞ്ഞികൃഷ്ണൻ, കണക്കുകൾ ബോധിപ്പിക്കാൻ തയ്യാറെന്ന് പരാമർശം