
പല തോട്ടങ്ങളിലും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നു, പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാനും കഴിഞ്ഞിട്ടില്ല; തോട്ടം തൊഴിലാളികളെ അവഗണിച്ച ഇടത് സർക്കാരിനെതിരായ വിധിയെഴുത്തായിരിക്കും പീരുമേട് മണ്ഡലത്തിൽ നടക്കുകയെന്ന് സിറിയക് തോമസ്