പെൻ്റ​ഗണിൽ ഫണ്ട് ക്ഷാമം രൂക്ഷം; കടുത്ത സാമ്പത്തിക പ്രതിസന്ധിൽ അമേരിക്കൻ പ്രതിരോധ വകുപ്പ്

പെൻ്റ​ഗണിൽ ഫണ്ട് ക്ഷാമം രൂക്ഷം; കടുത്ത സാമ്പത്തിക പ്രതിസന്ധിൽ അമേരിക്കൻ പ്രതിരോധ വകുപ്പ്

Published : May 28, 2026, 04:14 PM IST

ഇറാനെതിരെയുള്ള വ്യോമ-സൈനിക നീക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, സാധാരണ രീതിയിലുള്ള പരിശീലനങ്ങളും അറ്റകുറ്റപ്പണികളും നടത്താനാകാതെ പെന്റഗൺ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വൻ ശക്തിയായ യു.എസ് മിലിട്ടറി പോലും ഇപ്പോൾ ഫണ്ടിനായി യു.എസ് കോൺഗ്രസിന് മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണ്. അമേരിക്കൻ നാവികസേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അഡ്മിറൽ ഡാരിൽ കോഡിൽ കഴിഞ്ഞ ദിവസം ജനപ്രതിനിധികൾക്ക് മുന്നിൽ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് വെളിപ്പെടുത്തിയത്. 2026-ലെ തങ്ങളുടെ ബജറ്റിൽ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ഉൾപ്പെടുത്തിയിരുന്നില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

02:03ഉപനേതാവ് പദവിയിലെ ഉഭയകക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട് പുറത്തേക്ക്
02:16കായംകുളത്ത് മാവേലി വേഷംകെട്ടിയ കലാകാരന്റെ ദേഹത്ത് തിളച്ചയെണ്ണ ഒഴിച്ചെന്ന പരാതി ഒത്തുതീർ‌പ്പായി
01:46ഗോവയിൽ കസീനോ ഉടമയ്ക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്; ബൈക്കിലെത്തിയ അക്രമികളെ കണ്ടെത്താനായിട്ടില്ല|Goa
01:09പോയത് 92 ഐ ഫോണുകളും 60,000 രൂപയും; നാദാപുരത്ത് മൊബൈൽ ഷോപ്പിൽ വൻ മോഷണം| Theft | Mobile Phone Shop
02:03കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ കേസ് പ്രതികൾ‌ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു | Kannur Jail
02:07ബെം​ഗളൂരുവിൽ നിന്ന് പ്രവാസിയെ തട്ടികൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
01:56പൂരന​ഗരിയെ ഇളക്കിമറിച്ച് പുലികൾ; വർണങ്ങളാൽ നിറഞ്ഞ്, താളത്തിൽ തിമിർത്താടി സ്വരാജ് റൗണ്ട്| Pulikali
02:55നേപ്പാൾ പ്രളയത്തിൽപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാൻ സാധ്യമായത് ചെയ്യണം കേന്ദ്രത്തിന് ഖർ​ഗെയുടെ കത്ത്
10:15'ഞാനും ജോജുവും തമ്മിലൊരു കടമുണ്ടായിരുന്നു, അതെല്ലാം തീർന്നു'| Joju George | Muhammad Shiyas
02:32പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ| CPM