ഇനി പേടിച്ച് വിറച്ച് വഞ്ചിയിൽ ദ്വീപ് കടക്കേണ്ട; ഒരു ജനതയുടെ കര തൊട്ട് പെരുമ്പളം ദ്വീപിലെ പുതിയ പാലം, 2017ൽ തറക്കില്ലട്ട പാലം ഇന്ന് കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലമായി തലയുയര്‍ത്തി നിൽക്കുന്നു