ഇരുട്ടടിയായി വീണ്ടും ഇന്ധന വില വർധന; 12 ദിവസത്തിനിടെ കൂടിയത് 8 രൂപ; വില ഇനിയും ഉയരാൻ സാധ്യത; നീളുന്ന പശ്ചിമേഷ്യൻ സംഘർഷമാണ് വില ഉയരാൻ കാരണം