'147 ബാർ ലൈസൻസുകൾ അനധികൃതമായി നൽകി'; കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചട്ടങ്ങൾ ലംഘിച്ച് ബാർ ലൈസൻസ് നൽകിയതിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹർജി Bar Licence | CBI | Highcourt