
'പിണറായിയും മകളും മരുമകനും പണംവാങ്ങിയെന്ന് പറയുന്നത് പാർട്ടിയെ ആക്രമിക്കുന്നതെങ്ങനെയാണ്? അവരാണോ പാർട്ടി? മറ്റ് നേതാക്കളുടെ മക്കൾക്ക് നേരെ നടപടിയുണ്ടായപ്പോൾ ഇത്തരം പ്രതികരണം ഉണ്ടായില്ലല്ലോ?'; വീണയെ ചോദ്യംചെയ്തപ്പോൾ പ്രതികരിക്കാതിരുന്ന റിയാസ്‍ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് അന്വേഷണം എത്തിയപ്പോൾ പ്രതികരിച്ചത് എന്തുകൊണ്ടെന്ന് ഷോൺ ജോർജ്