ബിജെപി സർക്കാറിന്റെ വേട്ടയാടലാണ് പിണറായിക്ക് എതിരെയുളള കേസ്, ഇതിനെ രാഷ്ട്രീയമായും നേരിടും: പി ജയരാജൻ

ബിജെപി സർക്കാറിന്റെ വേട്ടയാടലാണ് പിണറായിക്ക് എതിരെയുളള കേസ്, ഇതിനെ രാഷ്ട്രീയമായും നേരിടും: പി ജയരാജൻ

Published : Oct 12, 2026, 11:03 AM IST

ജു‍ഡീഷ്യൽ ഉദ്യോ​ഗസ്ഥർ നേരെ നോക്കാതെയാണ് എഫ്ഐആർ ഇടാൻ ഉത്തരവ് നൽകിയത്, ബിജെപി സർക്കാർ തങ്ങൾക്ക് എതിരെ വരുന്ന നേതാക്കളെ ഇഡിയെ കാട്ടി ഭീഷണിപ്പെടുത്തുന്ന അതെ രീതിയാണ് ഇവിടെയും നടന്നത്: പി ജയരാജൻ P Jayarajan | CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas

01:49മാസപ്പടിയിലെ കേസിൽ സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പിണറായി
03:29പിണറായി ഇന്ന് തന്നെ കോടതിയിൽ അപ്പീൽ നൽകും; സിം​ഗിൾ ബെഞ്ച് ഉത്തരവ് തന്റെ വാദം കേൾക്കാതെ പിണറായി വിജയൻ
02:25മാസപ്പടി ആരോപണത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായുള്ളത് 15 പ്രതികൾ
01:40മാസപ്പടിക്കേസിൽ രണ്ട് FIR; ഒന്നിൽ പിണറായി വിജയനും രണ്ടാമത്തെതിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
07:12പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുമോ? നിലപാടിൽ വെള്ളം ചേർക്കുമോ സിപിഎം? | CMRL Case | Pinarayi
07:46മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ ഭയക്കണോ?; എഫ്ഐആർ ഇടുന്നതിനെതിരെ പിണറായി കോടതിയിലേക്ക് | CMRL Case
06:30ഹൈക്കോടതി വ്യക്തമായി പറഞ്ഞതിനാൽ മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാനാകില്ല: കെഎം ഷാജഹാൻ
08:29മാസപ്പടി കേസിൽ പിണറായി വിജയനെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ് | CMRL Case | Pinarayi
01:19പുതിയ മാറ്റങ്ങള്‍ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഈ തലമുറയ്ക്കുണ്ട്; ഡോ.കെ.വാസുകി ഐഎഎസ് | AGORA 2026