പിണറായിക്കെതിരായ അന്വേഷണം: SIT ഉത്തരവ് ഇന്ന് ഇറങ്ങും, SIT സംഘം ED ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും, ED കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക