
വളരെ വിചിത്രമായ രീതി, പൊലീസില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത സമീപനം, ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരും, കൂടുതല്‍ കരുത്തോടെ മുന്നോട്ട് വരും; ദില്ലി പൊലീസ് കസ്റ്റഡിയില്‍ നിന്ന് പിണറായി വിജയന്‍ പുറത്തേക്ക് Pinarayi Vijayan | CJP Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi