'സിപിഎം നേരിടുന്നത് തീവ്രമായ സാഹചര്യം'; യുഡിഎഫിനെതിരെ വിവാദമുണ്ടാക്കി പാർട്ടിയെ വീണ്ടും തന്റെ വരുതിയിലാക്കുകയാണ് പിണറായി വിജയന്റെ ലക്ഷ്യമെന്ന് ജോസഫ് സി മാത്യു