'ഘടകകക്ഷികളെ ക്ഷണിച്ചിട്ടാണ് അഭിപ്രായം പറയാൻ പോയത് , സുകുമാരൻ നായർ പറഞ്ഞതിൽ കാര്യമില്ല, രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടും'; നിയമസഭാ കക്ഷിയിലുള്ള ഒരാൾ തന്നെ മുഖ്യമന്ത്രിയായി വരണമെന്നും പി ജെ ജോസഫ് PJ Joseph | VD Satheesan | UDF CM