ലീഗ് മന്ത്രിമാർ ആരൊക്കെ ?; മന്ത്രി സ്ഥാനം ഉറപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി; പി.കെ.ബഷീർ,കെ.എം.ഷാജി,എൻ.ഷംസുദ്ദീൻ എന്നിവർ സാധ്യതാ പട്ടികയിൽ; അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ ചർച്ചകൾ തുടരുന്നു