പിഎം ശ്രീ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ടത്, MoU ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് മുൻ സര്‍ക്കാര്‍, പുതിയ സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല; സഭയിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ