പത്തനംതിട്ടയിലെ പോക്സോ കേസ്; പീഡനം നടന്നിട്ടില്ലെന്ന് മൊഴി നൽകി പെൺകുട്ടി, ഏതെങ്കിലും തരത്തിൽ ചൂഷണം നടന്നിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ അന്വേഷണം നടത്തും