സാദിഖലി തങ്ങൾക്കെതിരെ സാമൂഹിക മാധ്യമം വഴി അപകീർത്തികരമായ ആരോപണമെന്ന് പരാതി; കേസെടുത്ത് പൊലീസ്

സാദിഖലി തങ്ങൾക്കെതിരെ സാമൂഹിക മാധ്യമം വഴി അപകീർത്തികരമായ ആരോപണമെന്ന് പരാതി; കേസെടുത്ത് പൊലീസ്

Published : Mar 23, 2026, 08:47 AM IST

സാദിഖലി തങ്ങൾക്കെതിരെ സാമൂഹിക മാധ്യമം വഴി അപകീർത്തികരമായ ആരോപണമെന്ന് പരാതി; കേസെടുത്ത് പൊലീസ്, പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടി വേണമെന്ന് മുസ്ലീംലീഗ്