അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു; വാഹനവ്യൂഹം തടസപ്പെട്ടിട്ടില്ലെന്ന് പൊലീസ് വാദം; യുവമോർച്ച പ്രതിഷേധം തുടരുന്നു