എറണാകുളം കിഴക്കമ്പലത്ത് 18കാരനെ കാണാതായെന്ന് പരാതി; കുട്ടി വീടുവിട്ടിറങ്ങിയത് ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെടുത്തിയതിന് ശകാരിച്ചതിന് പിന്നാലെയെന്ന് റിപ്പോർട്ട്, കുടുംബത്തിന്റെ പരാതിയിൽ അന്വേഷണമാരംഭിച്ച് പൊലീസ്