ബിജെപി സീൽ വിവാദം നീളുന്നു; കോൺ​ഗ്രസിന്റെ എഐ വീഡിയോ നീക്കണമെന്ന് കേരളാ പൊലീസ് നിർദേശം

ബിജെപി സീൽ വിവാദം നീളുന്നു; കോൺ​ഗ്രസിന്റെ എഐ വീഡിയോ നീക്കണമെന്ന് കേരളാ പൊലീസ് നിർദേശം

Published : Mar 26, 2026, 06:02 AM IST

ബിജെപിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഓഫീസ് ഒന്നാണോ?; കമ്മീഷനെ വിമർശിച്ച് കോൺ​ഗ്രസിന്റെ എഐ വീഡിയോ; വീഡിയോ നീക്കാൻ കേരള പൊലീസ് നിർദേശം