'ജന്തർമന്തറിലെ സമരത്തിനെത്തിയവരിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ നിയമനടപടി നേരിട്ടവരും'; കുറ്റവാളികളുടെയും കേസ് നേരിടുന്നവരുടെയും 205ഓളം പേരുടെ പട്ടിക കോടതിയിൽ സമർപ്പിച്ച് ദില്ലി പൊലീസ്