പിബിയിൽ ധാരണയായത് പിണറായിയുടെ മാത്രം കാര്യം; മറ്റാരുടെയും പേര് നിർദേശിക്കില്ല, സംസ്ഥാന സെക്രട്ടേറിയേറ്റിലെ ചർച്ചകൾക്കനുസരിച്ച് ആവശ്യമെങ്കിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര നേതൃത്വം