നേതാവിന് സംരക്ഷണം ഒരുക്കി പ്രവർത്തകർ, വൈകാരിക പ്രകടനവുമായി പ്രവർത്തകർ; പിണറായിയെ നശിപ്പിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാം എന്നാണ് ചിലർ കരുതുന്നത്, സത്യസന്ധനായ മുൻ മുഖ്യമന്ത്രിയെ കരിതേയ്ക്കാൻ ശ്രമം, റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നും പ്രവർത്തകർ