കോളേജിന്റെ പിടിവാശി ഒരു കുട്ടിയുടെ ജീവനെടുത്തുവെന്ന് വിദ്യാർത്ഥികൾ; ആരോപണങ്ങൾ തള്ളി കോതമംഗലം എം എ കോളേജ്, ഇയർ ഔട്ട് ആകുമെന്ന ഭയം മൂലം ജീവനൊടുക്കിയ വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും