കറന്റ് കട്ട് ഉണ്ടെങ്കിലും ഇല്ല എന്ന് പറയുന്നു, ആടിനെ പട്ടിയാക്കുന്ന രീതി, നൂറു തവണ അങ്ങനെ പറഞ്ഞ് കറന്റ് കട്ട് ഇല്ലെന്ന് വരുത്താൻ ശ്രമം: ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന ചടങ്ങിൽ എൻ പ്രശാന്ത് ഐഎഎസ്