മാനവീയം വീഥിയിൽ പ്രകാശ് രാജ് മുഖ്യ അതിഥിയായെത്തിയ ഗ്യാനേഷ് വിരുദ്ധ സമര വേദിയിൽ വിവാദം;മൈക്ക്സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമം, വാക്കേറ്റത്തിന് പിന്നാലെ പിന്തിരിഞ്ഞ് പൊലീസ്