വരാട്ടുമേട്ടിലെ ഭൂമി കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കും, പ്രകാശ് രാജിന് നോട്ടീസ് നൽകാൻ റവന്യൂ വകുപ്പ്; കയ്യേറ്റത്തിന് പിന്നിൽ വൻകിടക്കാരെന്ന് റോയ് കെ. പൗലോസ്