കർണാടകയെ നടുക്കിയ മംഗളൂരു പ്രഷർ കുക്കർ സ്ഫോടന കേസിൽ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ; ബെംഗളൂരു സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്