
സ്വകാര്യ ബസുകളുടെ കാര്യത്തിൽ ഇടപെട്ടു, പ്രിയദർശിനി വിജയിച്ചു, അത്രയും സാമ്പത്തിക ഞെരുക്കം സ്ത്രീകൾക്ക് ഉണ്ടായിരുന്നു, കണ്ണ് തുറപ്പിച്ചത് രാഹുൽ ഗാന്ധിയാണ്, നെല്ലിയാമ്പതി KSRTC ബസ് അപകടത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം ഉടൻ നൽകും: സി പി ജോൺ