നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന; കുട്ടി ജനിച്ചത് ഏഴാമത്തെ പ്രസവത്തിൽ, മരിച്ചത് ജനുവരിയിൽ; കുട്ടിയുടെ അമ്മയുടെ മരണത്തിലും ദുരൂഹത