കോഴിക്കോട് ഓടുന്ന കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ഫൊറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും അന്വേഷിക്കുന്നു. പെട്രോള്‍ ടാങ്കിലെ ലീക്കാണ് കാരണമെന്നാണ് സംശയം