അവയവദാനത്തിന് വ്യാജരേഖ; നജീബ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ വാങ്ങും, നജീബിൻ്റെ നേതൃത്വത്തിൽ നടത്തിയെന്ന് സംശയിക്കുന്ന പത്തിലേറെ അവയവ ദാനങ്ങളെക്കുറിച്ച് അന്വേഷണം