
'കത്രികയുടെ കാര്യത്തിൽ അന്വേഷണം പോലുമില്ലാതെ സസ്പെൻഷൻ നൽകിയാൽ അത് ഡോക്ടറുടെ ധാർമികതയെ ബാധിക്കും'; സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ഇത്തരം നടപടികൾ ശരിയല്ലെന്ന് ഡോ. റോസ്നാര ബീഗം Veena George | Medical Negligence | Kerala Government Hospitals | LDF Government