'അധ്യാപകർ വിശുദ്ധ ദൈവങ്ങളല്ല'; എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ പ്രതിഷേധം, സ്കൂൾ അധികൃതരുമായി ചർച്ച നടത്തി SFI നേതാക്കൾ