വിവാദങ്ങൾ ഒഴിയാതെ പി എസ് സി; ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച | PSC

വിവാദങ്ങൾ ഒഴിയാതെ പി എസ് സി; ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച | PSC

Published : Jun 30, 2026, 03:00 PM IST

പി എസ് സിയിൽ വീണ്ടും വീഴ്ച; ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച, വ്യക്തത വരുത്താതെ പി എസ് സി,റാങ്ക് ലിസ്റ്റിൽ ഒരാൾ മാത്രം അർഹൻ