'സിപിഎം നേതാക്കളുടെ സ്വജനപക്ഷപാതവും ബന്ധു നിയമനങ്ങളും ജനങ്ങൾ കാണുന്നുണ്ട്, അതാണ് തിരിച്ചടിയായത്'

Published : Jun 24, 2026, 10:01 PM IST

'സിപിഎം നേതാക്കളുടെ സ്വജനപക്ഷപാതവും ബന്ധു നിയമനങ്ങളും ജനങ്ങൾ കാണുന്നുണ്ട്,'; സഖാവ് വിഎസിന് ഇന്ത്യയുടെ പരമ്മോന്നത ബഹുമതികളിൽ ഒന്ന് നൽകുമ്പോൾ അത് പാർട്ടി നിഷേധിക്കുന്നതെന്തിന്? അതിലടക്കം നാട്ടുകാരുടെ പ്രതികരണമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് അഡ്വ. എ ജയശങ്കർ

03:33'പറയും പോലെ അത്ര വലിയ പ്രശ്നങ്ങളൊന്നും കെട്ടിടത്തിനില്ല';മുണ്ടംവേലി ലെെഫ് ഫ്ലാറ്റ് വിഷയത്തിൽ മുൻ MLA
04:20LDF ജനങ്ങളിൽനിന്ന് അകന്നു; CPM ആലപ്പുഴ ജില്ല സമിതിയിൽ വിമർശനം, SNDP നേതൃത്വത്തെ വിമർശിച്ച് പിണറായി
02:24കോഴിക്കോട് മെഡി.കോളേജിൽ പ്രതിഷേധം; നടപടി നേരിട്ട അധ്യാപകയ്ക്ക് വകുപ്പ് ചുമതല നൽകരുതെന്ന് ആവശ്യം
02:33ഭീകരവാദം ശീലമാക്കിയ രാജ്യമാണ് പാകിസ്ഥാൻ; UN പൊതുസഭയിൽ പാകിസ്ഥാന് ഇന്ത്യയുടെ രൂക്ഷ വിമർശനം
03:46വിദ്യാര്‍ത്ഥി പീഡനത്തിന് ഇരയായെന്ന് ആരോപണം; പഞ്ചാബ് ലവ്‌ലി സര്‍വകലാശാലയില്‍ സംഘര്‍ഷം
01:27മദ്യപാനത്തിനിടെ തർക്കം; മലമ്പുഴയിൽ രണ്ടാനച്ഛനെ മകൻ കുത്തിക്കൊന്നു
06:31ജിജി തോംസന്റെ വെളിപ്പെടുത്തൽ; പ്രതികരിക്കാതെ ബിജെപി നേതാക്കൾ
01:25ഒന്നിച്ചുളള മദ്യപാനത്തിനിടെ വീണ്ടും മദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; രണ്ടാനച്ഛനെ കുത്തിക്കൊന്ന് മകൻ
01:58കൊച്ചി ജിഎസ്ടി ഉദ്യോ​ഗസ്ഥയുടെ വീട്ടിൽ റെയ്ഡ്; വിദേശ കറൻസിയും രേഖകൾ ഇല്ലാത്ത പണവും കണ്ടെത്തി
02:21ഇടതുപക്ഷം ജനങ്ങളിൽ നിന്ന് അകന്നു,അതാണ് പരാജയ കാരണം; ആലപ്പുഴ CPM ജില്ലാസമിതിയിൽ വിമർശനം