'മനസ് വല്ലാതെ വിഷമിച്ചപ്പോഴാണ് കരഞ്ഞുപോയത്,ഒരുപാട് അപവാദങ്ങൾ എനിക്കെതിരെ ഉണ്ടായിട്ടുണ്ട്, നിയമ നടപടിയുമായി ശക്തമായി മുന്നോട്ട് പോകും: തനിക്കെതിരായ വ്യാജവാർത്ത പ്രചാരണത്തിൽ പി കെ ശ്രീമതി