മാസപ്പടി കേസിൽ ഇഡിയ്ക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി CMRL ഉദ്യോഗസ്ഥർ, ഭീഷണിപ്പെടുത്തിയാണ് തങ്ങളുടെ മൊഴി എടുത്തതെന്ന് കെ.എസ് സുരേഷ് കുമാർ