രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ ജന്തർമന്തറിലേക്ക്; ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയെന്ന് രാഹുൽ

രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ ജന്തർമന്തറിലേക്ക്; ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയെന്ന് രാഹുൽ

Published : Oct 07, 2026, 10:02 PM IST

രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ ജന്തർമന്തറിലേക്ക്; എംപിമാർ കയറിയ രണ്ടുബസുകളും തടഞ്ഞ് ദില്ലി പൊലീസ്; ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയെന്ന് രാഹുൽഗാന്ധി Massive protest demanding Gyanesh's resignation

10:47'ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനെതിരെയാണ് സമരം'; ദില്ലിയിൽ മിന്നൽ നീക്കവുമായി പ്രതിപക്ഷ എംപിമാർ
02:16തിരുവോണം ബംബറിൻ്റെ യഥാർത്ഥ ഭാഗ്യശാലി താനെന്ന അവകാശ വാദവുമായി തമിഴ്നാട് സ്വദേശി
12:44ദില്ലിയിൽ സംഘർഷാവസ്ഥ അയയുന്നു; ഇന്നത്തെ പ്രതിഷേധം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യ സഖ്യം | Delhi
12:24ഭൂമിയെങ്ങനെ ഇത്രയും ജലസമൃദ്ധമായി; ‘Z മെഷീൻ’ നൽകുമോ ഉത്തരം? | Prapanchavum Manushyanum | Earth Water
03:00‘തെരഞ്ഞെടുപ്പ് കമ്മീഷനിലെ അപരാധി പുറത്ത് പോകണം; വളരെ നിർണായകമായ ഘട്ടത്തിലാണ് പ്രതിഷേധങ്ങൾ’ | Delhi
10:51പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ പാറ്റകള്‍ | Surgical Strike
04:03'രാഹുൽ ഗാന്ധിയെ ക്രൂരമായി കെെകാര്യം ചെയ്തു, കേരളത്തിന്റെ പിന്തുണ അറിയിക്കാനാണ് എത്തിയത്' | Delhi
05:46രാഹുലിനെ വിട്ടയച്ചു; ബാരാഖംബ സ്റ്റേഷനിൽ നിന്നാണ് ദില്ലി പൊലീസ് വിട്ടയച്ചത് | Delhi
04:20'പേടിപ്പിക്കാൻ പറ്റുന്ന ആളല്ല രാഹുൽ ​ഗാന്ധി, പൊലീസ് വളരെ മോശമായാണ് പെരുമാറിയത്' | K. C. Venugopal