'പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാനക്കേസ്': സർക്കാരിന്റേത് ഇരട്ടനീതിയെന്ന് ഫേസ്ബുക് കുറിപ്പുമായി ശ്രീലേഖ