പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റയാളുമായി രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ; മന്ദിര്‍മാര്‍ഗ് സ്റ്റേഷനിൽ എത്തിയെങ്കിലും കേസെടുക്കാന്‍ വിസമ്മതിച്ചെന്ന് കോണ്‍ഗ്രസ്