പിന്നോട്ടില്ല എന്ന നിലപാടിൽ രാഹുൽ ഗാന്ധി; രാഹുലിനൊപ്പം പ്രിയങ്കയും | Delhi Protest

പിന്നോട്ടില്ല എന്ന നിലപാടിൽ രാഹുൽ ഗാന്ധി; രാഹുലിനൊപ്പം പ്രിയങ്കയും | Delhi Protest

Published : Oct 06, 2026, 03:10 PM IST

സമരച്ചൂടിൽ ദില്ലി; ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ട് സമരം, ഇന്ത്യ സഖ്യത്തിൻ്റെ മാർച്ച് തടഞ്ഞ് ദില്ലി പൊലീസ്, പിന്നോട്ടില്ല എന്ന നിലപാടിൽ രാഹുൽ ഗാന്ധി; രാഹുലിനൊപ്പം പ്രിയങ്കയും INDIAlliance massive protest demanding Gyanesh's resignation

07:21ആൽമരചുവട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
09:05ദില്ലിയിൽ വീണ്ടും നാടകീയ രംഗങ്ങൾ;അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെ തന്ത്രപൂർവം പരാജയപ്പെടുത്തികോൺഗ്രസ്
16:00രാഹുൽ അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു; സമരച്ചൂടിൽ ദില്ലി | Delhi Protest
11:19ആകാശവാണി ഗേറ്റ് വഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച് രാഹുൽ ഗാന്ധി | Delhi Protest
07:18പൊലീസ് വലയം ഭേദിച്ച് ബാരിക്കേഡിന് മുകളിലേക്ക് ചാടിക്കയറി രാഹുൽ ​ഗാന്ധി; ദേശീയപതാക ഉയർത്തി
06:04ബാരിക്കേഡിന് മുകളിൽ കയറിനിന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും | Delhi Protest
11:42എംപിമാർ തെരുവിൽ; ഗ്യാനേഷ് കുമാർ ​രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരാൻ പ്രതിപക്ഷം
03:33ബാരിക്കേഡുകൾക്ക് മുകളിൽ നിൽക്കാൻ ശ്രമിക്കുന്ന എംപിമാരെ അറസ്റ്റ് ചെയ്യാൻ നീക്കം | Delhi Protest
09:17പ്രതിപക്ഷം തെരുവിൽ; തെര.കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്