
നാടകീയ നീക്കങ്ങൾക്ക് സാക്ഷിയായി ദില്ലി; പൊലീസിന്റെ സുരക്ഷാ വലയങ്ങൾ ഭേദിച്ച് ആകാശവാണി ഗേറ്റ് വഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് കയറാൻ ശ്രമിച്ച് രാഹുൽ ഗാന്ധി, ആൽമരച്ചുവട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും INDIAlliance massive protest demanding Gyanesh's resignation