റെയിൽവേ കുടിവെള്ളം മുട്ടിച്ച കുടുംബങ്ങൾക്ക് ആശ്വാസം; അടച്ച വഴി തുറക്കാൻ നടപടികൾ തുടങ്ങി|Ramanthuruth

Published : Jul 28, 2026, 10:00 AM IST

എറണാകുളം വല്ലാർപാടം രാമൻതുരുത്തിൽ റെയിൽവേ കുടിവെള്ളം മുട്ടിച്ച കുടുംബങ്ങൾക്ക് ആശ്വാസം; അടച്ച വഴി തുറക്കാൻ നടപടികൾ തുടങ്ങി, ഇടപെട്ട് ഹൈബി ഈഡൻ എംപി Ramanthuruth | Vallarpadam | HibiEden