'പടിഞ്ഞാറ് സൂര്യൻ അസ്തമിക്കുന്ന കാഴ്ചയാണ് അവസാനം ഞാൻ കണ്ടത്, പരസഹായം ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ ജീവനൊടുക്കാൻ ശ്രമിച്ചു'; പിന്നീട് ഒരു തിരിച്ചുവരവ്,ഇന്ന് നേത്രദാന സന്ദേശം പകർന്ന് നാട്ടുകാരുടെ വെളിച്ചമായി രാംകുമാർ