സിനിമ സെറ്റിൽ വച്ച് മോശമായി പെരുമാറി; നടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിൽ

സിനിമ സെറ്റിൽ വച്ച് മോശമായി പെരുമാറി; നടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിൽ

Published : Apr 01, 2026, 03:02 AM IST

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയുടെ പരാതിയിൽ അറസ്റ്റ്, എറണാകുളം സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് നിർദേശപ്രകാരമാണ് രഞ്ജിത്തിന്റെ അറസ്റ്റ് Director Ranjith arrested on young actress's harassment complaint