ഈന്തപ്പന വിളവെടുപ്പ് ഇങ്ങ് ഇടുക്കിയിലും;  കായ്ച്ചുനിൽക്കുന്ന ഈന്തപ്പനകൾ കാണാൻ സന്ദർശകരുടെ ഒഴുക്ക്

ഈന്തപ്പന വിളവെടുപ്പ് ഇങ്ങ് ഇടുക്കിയിലും; കായ്ച്ചുനിൽക്കുന്ന ഈന്തപ്പനകൾ കാണാൻ സന്ദർശകരുടെ ഒഴുക്ക്

Published : May 25, 2026, 07:06 AM IST

മരുഭൂമിയിലെ കൽപ്പവൃക്ഷമായ ഈന്തപ്പന ഇങ്ങ് കേരളത്തിലും സമൃദ്ധിയായി കായ്ച്ച് വിളവെടുപ്പിനൊരുങ്ങി നിൽക്കുന്നു, ഇടുക്കി തൊടുപുഴയ്ക്കടുത്ത് മണക്കാട് ആണ് തേനൂറുന്ന ഈന്തപ്പഴങ്ങൾ പാകമായി നിൽക്കുന്നത്

02:01സമയം നീട്ടി നൽകുമോ? CBSE പുനർമൂല്യനിർണയം, വെബ്‌സൈറ്റിലെ പ്രശ്നങ്ങൾ തുടരുന്നു
02:17വീരമലകുന്നിൽ മണ്ണിടിച്ചിൽ ഭീഷണി; കഴിഞ്ഞ മലക്കാലത്ത് മണ്ണിടിഞ്ഞത് രണ്ട് തവണ, ആശങ്കയിൽ പ്രദേശവാസികൾ
03:07സമാധാന കരാർ വൈകും? തിടുക്കമില്ലെന്ന് ട്രംപ്
03:20മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ; സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
02:39KSRTC ബസുകളിലെ സൗജന്യ യാത്ര എങ്ങനെ നടപ്പാക്കണം? നിർണായക മന്ത്രിസഭാ യോഗം ഇന്ന്
01:50സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
41:09ഭരണം മാറി, ഭരണധൂർത്ത് തുടരുമോ?| PG Suresh Kumar | Nerkkuner 24 May 2026
03:27ഇറാൻ - യുഎസ് ചർച്ചയിലെ പുരോഗതി; സ്വാഗതം ചെയ്‌ത്‌ യൂറോപ്യൻ യൂണിയനും ബ്രിട്ടനും
03:04'ഏത് ആവശ്യത്തിനും അമേരിക്കയെ വിളിക്കാം'; മോദിയുടെ ആരാധകരാനാണ് താനെന്ന് ഡൊണാൾഡ് ട്രംപ്