പുനലൂരിൽ കോൺഗ്രസിൽ വിമതനീക്കം, ലീഗിന് സീറ്റ് നൽകിയാൽ റിബൽ സ്ഥാനാർത്ഥിയെ നിർത്താൻ ഒരുവിഭാഗം, DCC ട്രഷറർ നെൽസൺ സെബാസ്റ്റിയനെ മത്സരിപ്പിക്കും