ഇതാ ഒരു വെറൈറ്റി കലഹം...പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ; മണ്ഡലം മാറണമെന്ന ആവശ്യം സിപിഎം അംഗീകരിക്കത്തതാണ് അതൃപ്തിക്ക് കാരണമെന്ന് സൂചന