പൊതുമരാമത്ത് മന്ത്രിയെ വെട്ടിവരേണ്ട ആളാണോ BJP സംസ്ഥാന പ്രസിഡന്റ്?; ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് ഒരു സംസ്ഥാന സർക്കാർ പണം ചെലവഴിക്കാൻ തയ്യാറായി, മറ്റ് പദ്ധതികൾക്ക് വെച്ച പണമാണ് ചെലവഴിച്ചതെന്നും മന്ത്രി റിയാസ്