ധനവകുപ്പിൻ്റെ അനുമതി നേടിയിരുന്നില്ല, മത്സര തീയതിപോലും ഔദ്യോഗികമായി തീരുമാനിച്ചിരുന്നില്ല; സ്പോൺസർക്ക് നൽകിയത് 5 കോടിയുടെ ഇളവ്, കലൂർ സ്റ്റേഡിയം വിട്ടുനൽകിയതിലും ക്രമക്കേട്